Right 1വി. ആര് സുധീഷിനെതിരെ നല്കിയ പരാതി ഇന്നും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്; ആ കേസില്‍ മാനനഷ്ടത്തിന് വി ആര് സുധീഷ് കൊടുത്ത പരാതിക്ക് വന്ന നോട്ടീസിന് ഞാന്‍ മറുപടിയും നല്‍കിയതാണ്; ഈ നിമിഷം വരെ ക്രിമിനല്‍ കേസില്‍ എനിക്ക് സമന്‍സ് വന്നിട്ടില്ല; ജാമ്യമില്ലാ വാറന്റ് എന്ന വാര്‍ത്ത എന്തടിസ്ഥാനത്തില്‍; ചോദ്യങ്ങളുമായി എം എ ഷഹനാസ്മറുനാടൻ മലയാളി ഡെസ്ക്25 Feb 2026 1:48 PM IST